¡Sorpréndeme!

33 വർഷത്തിനു ശേഷം മോഹൻലാലും നാദിയ മൊയ്തുവും ഒന്നിക്കുന്നു | filmibeat Malayalam

2018-02-05 653 Dailymotion

ഓര്‍ക്കുന്നില്ലേ നോക്കെത്താദൂരത്ത്‌ കണ്ണുംനട്ട് എന്ന ചിത്രത്തില്‍ കോസ്മോഫ്രില്‍ കണ്ണടയും വച്ച് ശ്രീകുമാറിനെ കളിപ്പിച്ച ഗേളിയെ?ഇപ്പോഴിതാ 33 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ലാലേട്ടന്‍റെ നായികയായി നദിയ വീണ്ടുമെത്തുന്നു, അജോയ് വര്‍മ്മ സംവിധാനം ചെയുന്ന നീരാളിയിലൂടെ. ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ മലയാളത്തില്‍ തുടക്കം കുറിക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം സായി കുമാര്‍, സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍, അനുശ്രീ, പാര്‍വ്വതി നായര്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.